Malayalam Islamic website
അബുഹുറൈറ നിവേദനം: നബി പറഞ്ഞു. വല്ലവനും തന്റെ നമസ്കാരശേഷം 33 വീതം തസ്ബീഹും سُبحان الله / الحمد لله / الله أكبر എന്നു പറയുകയും ചെയ്യുന്നപക്ഷം സമുദ്രത്തിലെ നുരകളുടെയത്ര പാപങ്ങളുണ്ടെങ്കിലും അതെല്ലാം പൊറുക്കപ്പെടും.