Tuesday, March 28, 2023

ഖുര്‍ആന്‍ കാണാതെ പാരായണം ചെയ്യാന്‍ ശുദ്ധി നിര്‍ബന്ധമാണോ ?






അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുസ്വഹഫ് സ്പര്‍ശിക്കാതെ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ വുദൂ നിര്‍ബന്ധമില്ല. പക്ഷേ വലിയ അശുദ്ധി ഇല്ലാതിരിക്കല്‍ നിര്‍ബന്ധമാണ്. വുദൂ ഉണ്ടായിരിക്കലാണ് ഖുര്‍ആനിനോടു ചെയ്യുന്ന പൂര്‍ണ്ണമായ അദബ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.



Subscribe to get more videos :