Tuesday, March 28, 2023

സിഹ്റ് ബാധിക്കാതിരിക്കാനുള്ള മാര്‍ഗമെന്ത്?



അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. രാവിലെയും വൈകുന്നേരവും ചൊല്ലാന്‍ കല്‍പിക്കപ്പട്ട ദിക്റുകള്‍ പതിവാകുക. ഇമാം നവവി തന്റെ അദ്കാറില്‍ അവ ഉദ്ധരിച്ചിട്ടുണ്ട്. സൂറതുല്‍ ബഖറയും ആലു ഇംറാനും പതിവായി ഒാതുക. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

Subscribe to get more videos :